ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമകൾക്കെതിരെ ‘കേപ്പസ്-2’ ഷോർട്ട് ഫിലിം വൈറലാകുന്നു….

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസത്തെയും പൗരോഹിത്യത്തെയും അപമാനിക്കുന്ന തരത്തിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന സിനിമ നിർമ്മാതാക്കൾക്ക് എതിരെ ഫാ. റോബിൻസൺ കുഴിക്കോട്ടിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത’കേപ്പസ്-2 in the name of god’ ഹസ്വചിത്രം വൈറലാകുന്നു. ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ചാലോ അവഹേളിച്ചാലോ ക്രിസ്ത്യാനികൾ ആരും പ്രതികരിക്കുകയില്ല എന്നതുകൊണ്ടുതന്നെ റേറ്റിംഗിനും പബ്ലിസിറ്റിക്കുoവേണ്ടി ക്രൈസ്തവ വിശ്വാസ സംഹിതകളെ അപമാനിക്കുന്ന പ്രവണത മലയാളസിനിമയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ താക്കീത് കൂടിയാണ് ചിത്രം.അപ്‌ലോഡ് ചെയ്ത നാല് മണിക്കൂറിനുള്ളിൽ 1k യിലധികം വ്യൂവേഴ്സ് ആണ് ചിത്രം കണ്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group