കെസിബിസി പ്രസിഡന്റായി കർദ്ദിനാൾ ക്ലീമീസ് കതോലിക്ക ബാവ തിരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി :കെ സി ബി സി ക്ക് പുതിയ നേതൃത്വം.കെസിബിസി പ്രസിഡന്റായി കർദ്ദിനാൾ ക്ലീമീസ് കതോലിക്ക ബാവ തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റായി മാർ പോളി കണ്ണൂക്കാടനെയും. സെക്രട്ടറി ജനറലായി ബിഷപ് ഡോ.അലക്സ് വടക്കുംതലയും തിരഞ്ഞെടുത്തു. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തൽസ്ഥാനത്ത് തുടരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group