കർദ്ദിനാൾ ഫ്രാൻസിസ്കോ അൽവാരസ് മാർട്ടിനെസ് കാലംചെയ്തു

സ്പെയിനിലെ ടോളിഡോ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രാൻസിസ്കോ അൽവാരസ് മാർട്ടിനെസ് കാലം ചെയ്തു . 96 വയസായിരുന്നു . ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കർദ്ദിനാളിന്റെ മരണത്തോടെ, കർദ്ദിനാളുമാരുടെ സംഘത്തിൽ ഇനി 214 പേരാണ് ഉൾപ്പെടുന്നത്. അവരിൽ 120 പേർ മാർപാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഉള്ളവരും 94 പേർ അല്ലാത്തവരുമാണ്.

1925 ജൂലൈ 14 -ന് സ്പെയിനിലെ സാന്താ യൂലാലിയ ഡി ഫെറോനെസ് ലാനേറയിലാണ് കർദ്ദിനാൾ ഫ്രാൻസിസ്കോ അൽവാരസ് മാർട്ടിനെസ് ജനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group