കാ​രി​ത്താ​സി​ന്റെ സേ​വ​നം മ​ഹ​ത്തരം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

നി​​​​രാ​​​​ലം​​​​ബ​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​രെ ശു​​​​ശ്രൂ​​​​ഷി​​​​ക്കുന്ന ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷാ രം​​​​ഗ​​​​ത്ത് മ​​​​ഹ​​​​ത്താ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​മാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു​​​​ള്ള​​​​തെ​​​​ന്ന് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍. കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ഒ​​​​രു വ​​​​ര്‍​ഷം നീ​​​​ണ്ടു നി​​​​ന്ന വ​​​​ജ്ര​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്​​​​തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേഹം.

നി​​​​രാ​​​​ലം​​​​ബ​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​രെ ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ന്ന​​​​തു ദൈ​​​​വ​​​​ത്തെ ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ന്ന​​​​തു പോ​​​​ലെ​​​​യാ​​​​ണ്. രോ​​​​ഗി​​​​ക​​​​ളെ മ​​​​രു​​​​ന്നു കൊ​​​​ണ്ട് മാ​​​​ത്ര​​​​മ​​​​ല്ല സ്നേ​​​​ഹം കൊ​​​​ണ്ടു​​​​മാ​​​​ണു ചി​​​​കി​​​​ത്സി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​ങ്ങ​​​​നെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ മി​​​​ഷ​​​​ണ​​​​റി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് മാ​​​​ത്ര​​​​മേ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. ഈ ​​​​പാ​​​​ര​​​​മ്പ​​​​ര്യം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ്ര​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള​​​​തെ​​​ന്നും ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

കാ​​​​രി​​​​ത്താ​​​​സ് പോ​​​​ലു​​​​ള്ള ആ​​​​തു​​​​രാ​​​​ല​​​​യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ പാ​​​​ര​​​​മ്പ​​​​ര്യം ഉ​​​​യ​​​​ര്‍​ത്തി​​​​പ്പി​​​​ടി​​​​ച്ചു മു​​​​ന്നേ​​​​റു​​​​ന്ന​​​​ത്. മ​​​​നു​​​​ഷ്യ ന​​​​ന്മ​​​​യ്ക്കും സാന്ത്വന​​​​ത്തി​​​​നു​​​​മാ​​​​യി നി​​​​സ്വാ​​​​ര്‍ത്ഥമാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ ലോ​​​​ക​​​​ത്തെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യെ​​​​ന്നും ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പറഞ്ഞു.

കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വ​​​​ജ്ര ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സ്മ​​​​ര​​​​ണ നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ര്‍​മ്മിച്ച ജൂ​​​​ബി​​​​ലി ഗേ​​​​റ്റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു​​​​ള്ള ഉ​​​​പ​​​​ഹാ​​​​രം ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​നു സ​​​​മ്മാ​​​​നി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group