സി​എ​സ്ഐ സ​ഭ​ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷങ്ങൾക്ക് തുടക്കം കുറിച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ച​​​ർ​​​ച്ച് ഓ​​​ഫ് സൗ​​​ത്ത് ഇ​​​ന്ത്യ (സി​​​എ​​​സ്ഐ)​​​യു​​​ടെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ക്ക് തുടക്കം കുറിച്ചു. ഇന്നലെ നടന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം സി​​​എ​​​സ്ഐ മോ​​​ഡ​​​റേ​​​റ്റ​​​ർ റ​​​വ. എ. ​​​ധ​​​ർ​​​മ​​​രാ​​​ജ് റ​​​സാ​​​ലം ചെ​​​ന്നൈ​​​യി​​​ൽ നിർവഹിച്ചു. തുടർന്ന് ചെ​​​ന്നൈ സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ഭാ​​​ത ആ​​​രാ​​​ധ​​​ന​​​യ്ക്കു സ​​​ഭ​​​യു​​​ടെ 24 ബി​​​ഷ​​​പ്പു​​​മാ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ങ്ങളുടെ ഭാഗമായി​ നി​​​ര​​​വ​​​ധി സാ​​​മൂ​​​ഹ്യ സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും സ്ത്രീ​​​ക​​​ൾ, യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ, കു​​​ട്ടി​​​ക​​​ൾ, അ​​​ശ​​​ര​​​ണ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യു​​​ള്ള വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group