ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ഗോ​ള സം​ഗ​മം അ​​​ല്‍​മാ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന് പു​​​തി​​​യ മാ​​​ന​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​o : മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ മീ​​​റ്റ് ച​​​രി​​​ത്ര​​പ​​​ര​​​മാ​​​യ ദൗ​​​ത്യം നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും സ​​​ഭ​​​യി​​​ല്‍ അ​​​ല്‍​മാ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന് പു​​​തി​​​യ മാ​​​ന​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും സീ​​​റോമ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

ബാ​​​ങ്കോ​​​ക്കി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സിന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ആ​​​ഗോ​​​ള ന​​​സ്രാ​​​ണീ പൊ​​​തു​​​യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.സ​​​ഭ​​​യി​​​ല്‍ എ​​​ല്ലാ​​​വ​​​രും തു​​​ല്യ​​​രും ക്രി​​​സ്തു​​​വി​​ന്‍റെ ശു​​​ശ്രൂ​​​​​ഷ​​​ക​​​രു​​​മാ​​​ണ്.

ക്രി​​​സ്തുസ്‌​​​നേ​​​ഹം പൂ​​​ര്‍​ണ​​​മാ​​​യി ഉ​​​ള്‍​ക്കൊ​​​ണ്ട് ഒ​​​രു​​​മി​​​ച്ചു മു​​​ന്നേ​​​റേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​ത്. അ​​​തി​​​നു ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ള്‍ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ല്‍ അ​​​ണി​​നി​​​ര​​​ക്ക​​​ണം. ധാ​​​ര്‍​ഷ്ട്യ​​​വും അ​​​ഹ​​​ങ്കാ​​​ര​​​വു​​​മൊ​​​ക്കെ സ​​​ഭ​​​യെ ശി​​​ഥി​​​ല​​​മാ​​​ക്കും. സ്‌​​​നേ​​​ഹം കൊ​​​ണ്ടും വി​​​ട്ടു​​​വീ​​​ഴ്ചകൊ​​​ണ്ടും ക്രൈ​​​സ്ത​​​വി​​​ക​​​തകൊ​​​ണ്ടും നാം ​​​സ​​​ഭ​​​യെ​​​യും സ​​​മു​​​ദാ​​​യ​​​ത്തെ​​​യും കെ​​​ട്ടി​​​പ്പ​​​ടു​​​ക്ക​​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.

സ​​​മു​​​ദാ​​​യബോ​​​ധ​​​വും സ​​​മു​​​ദാ​​​യസ്‌​​​നേ​​​ഹ​​​വും പു​​​തുത​​​ല​​​മു​​​റ​​​യ്ക്ക് പ​​​ക​​​ര്‍​ന്നു ന​​​ല്‍​കു​​​ന്ന​​​തി​​​ന് ഗ്ലോ​​​ബ​​​ല്‍ മീ​​​റ്റ് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നും, ഗ്ലോ​​​ബ​​​ല്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് വ​​​ലി​​​യ സ​​​ഹാ​​​യ​​​മാ​​​കു​​​മെ​​​ന്നും മു​​​ഖ്യപ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ജ​​​സ്റ്റീസ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന ആ​​​ഗോ​​​ള ന​​​സ്രാ​​​ണീ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോട്ടം, മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ് ല​​​ഗെ​​​റ്റ് മാ​​​ര്‍ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​യി​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍, മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ട​​​ക്കേ​​​ല്‍, മാ​​​ര്‍ ജോ​​​സ് ചി​​​റ്റൂ​​​പ്പറ​​​മ്പി​​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group