സായുധ സംഘം ബന്ധികളാക്കിയ കത്തോലിക്കാ വൈദികൻ മോചിതനായി.

യാങ്കൂൺ:മ്യാന്മറിൽ നിന്ന് സായുധ സംഘം ബന്ധികളാക്കിയ കത്തോലിക്കാ വൈദികനും മതബോധന അധ്യാപകരും മോചിതരായെന്ന് റിപ്പോർട്ടുകൾ.പട്ടാള ഭരണകൂടത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ചണ് സായുധ സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇരുവരുടെയും മോചനത്തിനായി ഹാഖാ രൂപതാ ബിഷപ്പ് ലൂസിയസ് കുംഗ് അഭ്യർത്ഥിച്ചിരുന്നു.ഹാഖാ രൂപത വൈദികനായ ഫാ. നോയൽ ഹരാംഗ് തിൻ താംഗിന്റെയും അധ്യാപന്റെയും മോചനംഒമ്പത് ദിവസത്തിനു ശേഷo സാധ്യമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group