വി​​​ദ്യാ​​​ഭ്യാ​​​സമേ​​​ഖ​​​ലയിലെ വി​​​വി​​​ധ പ്രശ്നങ്ങൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് വി​ദ്യാ​ഭ്യാ​സമ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ എം​​​എ​​​ൽ​​​എമാ​​​ർ​​​ക്കും മ​​​ന്ത്രി​​​മാ​​​ർ​​​ക്കും ആ​​​നു​​​കാ​​​ലി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​വേ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം നി​​​ർ​​​വ​​​ഹി​​​ച്ചു.

അ​​​കാ​​​ര​​​ണ​​​മാ​​​യി ചി​​​ല വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്നു, ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പു ക​​​ൽ​​​പ്പി​​​ക്കു​​​ക, നി​​​ല​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​രെ കെ-​​​ടെ​​​റ്റി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക, നോ​​​ഷ​​​ണ​​​ൽ ആ​​​യി മാ​​​ത്രം നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് മു​​​ഴു​​​വ​​​ൻ ശ​​​ന്പ​​​ള​​​വും ന​​​ൽ​​​കു​​​ക, 2021 ഫെ​​​ബ്രു​​​വ​​​രി ആ​​​റു മു​​​ത​​​ൽ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ശ​​​ന്പ​​​ള കു​​​ടി​​​ശി​​​ക പി.​​​എ​​​ഫി​​​ൽ ല​​​യി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ ശം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group