സി​ബി​സി​ഐ ഹെ​ൽ​ത്ത് കെ​യ​ർ ദേ​ശീ​യ സ​മ്മേ​ള​നം നടന്നു…

അമ​​​ല​​​ന​​​ഗ​​​ർ: കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം നടന്നു.അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ്‌ ഡോ. ​​​പ്ര​​​കാ​​​ശ് മ​​​ല്ല​​​വ​​​ര​​​പ്പു സമ്മേളനം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ഫെ​​​ലി​​​ക്സ് ടോ​​​പ്പോ, മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റികൂ​​​ടി​​​യാ​​​യ അ​​​മ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജൂ​​​ലി​​​യ​​​സ് അ​​​റ​​​യ്ക്ക​​​ൽ, കേ​​​ര​​​ള റീ​​​ജ​​ൺ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പേ​​​ട്ട എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
രാ​​​ജ്യ​​​ത്തെ 14 റീ​​​ജി​​​യ​​​ന്‍റെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ യോഗത്തിൽ സം​​​ബ​​​ന്ധി​​​ച്ചു.

കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് ഓ​​​രോ റീ​​​ജ​​ണും ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ യോ​​​ഗം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്തു. തുടർന്ന് നടപ്പിലാക്കുവാനുള്ളപു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖയും ത​​​യാ​​​റാ​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group