ബയോ എത്തിക്സ് ഫോറത്തിന് രൂപംനൽകി സി.സി.ബി.ഐ.

ബയോ എത്തിക്സ് ഫോറത്തിന് രൂപം നൽകി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ( സിബിസിഐ )ഈമാസം 20 21 തീയതികളിൽ നടന്ന 87 മത് സിബിസിഐ യോഗത്തിലാണ് ബയോ എത്തിക്സ് ഫോറംത്തിന് രൂപം നൽകിയത്.ജൈവ വൈദ്യ ശാസ്ത്രഗവേഷണം, നയരൂപീകരണം,തുടങ്ങിയ മേഖലകളിലെ ധാർമിക വിഷയങ്ങളെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബയോ എത്തിക്സ് ഫോറത്തിന് രൂപം നൽകിയിരിക്കുന്നത്. റാഞ്ചി രൂപതാധ്യക്ഷൻ മാറി ഫെലിക്സ് ടോപ്പോ പ്രസിഡന്റയും ഫാദർ ക്രിസ്റ്റഫർ വിമൽരാജ് ഡയറക്ടറായിയും പ്രവർത്തിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group