ക്രൈസ്തവര്‍ക്കെതിരെയുളള ആക്രമണത്തിൽ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണo: മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡൽഹി: ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഡല്‍ഹി ഫരീദാബാദ് രൂപത മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര.

കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ നാരായണ്‍പൂറില്‍ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളിൽ സർക്കാർ നടപടി എടുക്കാത്തത് അത്യധികം വേദനാജനകമാണെന്നും ബിഷപ്പ് പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരെയുളള ആക്രമണത്തിൽ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group