പീഡാനുഭവ വാരത്തെകുറിച്ച് ദൃശ്യങ്ങളിലൂടെ വിശ്വാസികളിലേക്ക് എത്തിക്കുവാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ യൂട്യൂബ് ചാനൽ..

പൗരസ്ത്യ സുറിയാനി സഭയിൽ ഈശോയുടെ പീഡാനുഭവo, മരണം, ഉയർപ്പ് തിരുനാൾ എന്നി രക്ഷാകര സംഭവങ്ങളെ എങ്ങനെയാണ് തിരുക്കർമ്മങ്ങളിൽ അനുഷ്ഠിക്കുന്നത് എന്ന് വിശ്വാസികൾക്ക് കൂടുതൽ വ്യക്തമാക്കി കൊടുക്കുവാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ യൂട്യൂബ് ചാനലായ MAACTV യിൽ സംപ്രേഷണം ചെയ്യുന്ന പീഡാനുഭവ വാരം ദൃശ്യങ്ങളിലൂടെ ഒരു പഠനം എന്ന വീഡിയോ വളരെയധികം സഹായിക്കുന്നു.

പൗരസ്ത്യ സുറിയാനി സഭയിൽ ഓശാന ഞായർ മുതൽ തുടങ്ങുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ അർഥവും വ്യാപ്തിയും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

ദൃശ്യങ്ങളിലൂടെ ഈശോയുടെ പീഡാനുഭവങ്ങളെയും, മരണത്തെയും, ഉയർപ്പിനെയും എങ്ങനെയാണ് പൗരസ്ത്യ സുറിയാനി സഭയിൽ അനുഷ്ഠിക്കുന്നത് എന്ന് പഠിക്കുവാൻ ഓരോ വിശ്വാസിയെയും ഈ വീഡിയോ സഹായിക്കുo


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group