ജീവകാരുണ്യ പ്രവർത്തനം തുടരും. സ്നേഹം കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്,: മിഷനറീസ് ഓഫ് ചാരിറ്റി.

രാജ്യത്തെ ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് പിടിച്ചു നിൽക്കുന്നതെന്നും,ആരോരുമില്ലാത്തവരെയും രോഗികളെയും വയോധികരെയും പരിചരിക്കുന്നത് പതിവുപോലെ തുടരുമെന്നും വ്യക്തമാക്കി മിഷനറി ഓഫ് ചാരിറ്റി അധികൃതർ.

വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ഓഡിറ്റർമാരുമായും വിദഗ്ധരുമായും ചർച്ചകൾ നടക്കുന്നുവെന്നും മിഷനറീസ് ഓഫ് ചാരിറ്റി ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്ത് നിന്നുതന്നെയാണ് ലഭിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group