ചാവറയച്ചന്‍റെ തിരുനാൾ 26 മുതൽ

മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ തി​രു​നാ​ളി​ന് 26ന് ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.15​ന് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​മാ​ത്യൂ​സ് ച​ക്കാ​ല​യ്ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ടം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജ​നു​വ​രി മൂ​ന്നി​നു രാ​വി​ലെ ആ​റി​ന് സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 7.30ന് ​തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ​യു​ടെ​യും ഒ​മ്പ​തി​ന് ബി​ജ്നോ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ വി​ൻ​സ​ന്‍റ് നെ​ല്ലാ​യ്പ​​റ​മ്പി​ലി​ന്‍റെ​യും വൈ​കു​ന്നേ​രം 4.30ന് ​ഷം​ഷാ​ബാ​ദ് രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്തി​ൻ്റെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group