ചാ​വ​റ​യ​ച്ച​ന്‍റെ ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ഠ​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണമെന്ന ആവശ്യം ശക്തമാകുന്നു

കേ​​​ര​​​ള പാ​​​ഠാ​​​വ​​​ലി​​​യി​​​ലെ ഏ​​​ഴാം ക്ലാ​​​സ് സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പു​​​സ്ത​​​ക​​​ത്തി​​​ൽ ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യി എ​​​ന്ന എ​​​ട്ടാം പാ​​​ഠ​​​ഭാ​​​ഗ​​​ത്തി​​​ലെ ന​​​വോ​​​ത്ഥാ​​​ന നാ​​​യ​​​ക​​​രേ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ന​​​വോ​​​ത്ഥാ​​​ന ച​​​രി​​​ത്ര​​​ഭാ​​​ഗം ഒ​​​ഴി​​​വാ​​​ക്കി​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ​​​ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്കു ​ നി​​​വേ​​​ദ​​​ന​​​o നൽകി.
​​​
പാ​​ഠ്യ പ​​ദ്ധ​​തി പരിഷ്ക്കരിക്കുമ്പോൾ വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ​​ച്ച​​ന്‍റെ ച​​രി​​ത്രം സ്കൂ​​ൾ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി ആവശ്യപ്പെട്ടു

ന​​വോ​​ഥാ​​ന ച​​രി​​ത്ര​​ത്തി​​ൽ അ​​നി​​ഷേ​​ധ്യ​​മാ​​യ സ്ഥാ​​ന​​മാ​​ണു ചാ​​വ​​റ​​യ​​ച്ച​​നു​​ള്ള​​ത്. എ​​സ്‌​​സി​​ഇ​​ആ​​ർ​​ടി ഇ​​ക്കാ​​ര്യം ഗൗ​​ര​​വ​​മാ​​യി പ​​രി​​ഗ​​ണി​​ച്ചു പു​​തി​​യ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ അ​​ച്ച​​ന്‍റെ ച​​രി​​ത്രം ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group