ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി : ഛായാ​ചി​ത്ര പ്ര​യാ​ണ​o ആരംഭിച്ചു

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഛായാ​​​ചി​​​ത്ര പ്ര​​​യാ​​​ണ​​​ത്തി​​​ന് കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത മ​​​ല​​​ബാ​​​ർ റീ​​​ജ​​​ണി​​​ലെ മ​​​ട​​​മ്പം ലൂ​​​ർ​​​ദ് മാ​​​താ ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മി​​​ഷ​​​ൻ ലീ​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്ത ച​​​ട​​​ങ്ങി​​​ൽ താ​​​ള​​​മേ​​​ള​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ സം​​​സ്ഥാ​​​ന സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളി​​​ൽ​​​ നി​​​ന്ന് ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണി​​​നു​​​ വേ​​​ണ്ടി ഛായാ​​​ചി​​​ത്രം ഏ​​​റ്റു​​​വാ​​​ങ്ങി. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന പ്രേ​​​ഷി​​​ത റാ​​​ലി​​​യി​​​ൽ ചെ​​​മ്മ​​​ഞ്ഞ പ​​​താ​​​ക​​​യേ​​​ന്തി കു​​​ട്ടി​​​ക​​​ളും മു​​​തി​​​ർ​​​ന്ന​​​വ​​​രും ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

തു​​​ട​​​ർ​​​ന്ന് ലൂ​​​ർ​​​ദ് മാ​​​താ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്രേ​​​ഷി​​​ത​​​ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ പു​​​തി​​​യ വാ​​​താ​​​യ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​വാ​​​നും ജ​​​ന​​​ത​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ ച​​​ലി​​​പ്പി​​​ക്കാ​​​നും ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ ലീ​​​ഗി​​​ന് സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി പ്ലാ​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ല​​​ബാ​​​ർ റീ​​​ജ​​​ൺ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ ര​​​ഞ്ജി​​​ത്ത് മു​​​തു​​​പ്ലാ​​​ക്ക​​​ൽ, ക​​​ണ്ണൂ​​​ർ റീ​​​ജ​​​ൺ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​സി​​​ബി​​​ൻ കൂ​​​ട്ട​​​ക​​​ല്ലു​​​ങ്ക​​​ൽ, മ​​​ട​​​മ്പം ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ഫി​​​ലി​​​പ്പ് രാ​​​മ​​​ച്ച​​​നാ​​​ട്ട്, ക​​​ണ്ണൂ​​​ർ റീ​​​ജ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നീ​​​ത് അ​​​തി​​​യാ​​​യ​​​പ്പി​​​ള്ളി​​​ൽ, സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ആ​​​ര്യ റെ​​​ജി കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ, സ​​​നി​​​ൽ ആ​​​നി​​​മൂ​​​ട്ടി​​​ൽ, സി​​​സ്റ്റ​​​ർ ഷൈ​​​നി സാം ​​​അ​​​ല​​​ക്സ് ക​​​രി​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സി​​​സ്റ്റ​​​ർ മാ​​​രി​​​സ, സി​​​സ്റ്റ​​​ർ ക്രി​​​സ്റ്റീ​​​ന, അ​​​ൽ​​​ഫോ​​​ൻ​​​സ കീ​​​ഴ​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group