5 ലക്ഷം സുകൃതജപം സമർപ്പണവുമായി ചെറുപുഷ്പ മിഷൻ ലീഗ്

പാറ്റിനം ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി 5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ആരംഭം കുറിച്ച് ചെറുപുഷ്പ മിഷൻ ലീഗ്.

സംസ്ഥാന രൂപത, മേഖല, ഭാരവാഹികളുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെ എല്ലാ മിഷൻലീഗ് അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ സംരംഭം നടത്തുന്നത്. ഇന്നലെ ആരംഭിച്ച സുകൃതജപം സമർപ്പണം 20ന് സമാപിക്കും. ഈ ആഴ്ചയിൽ ഓരോ അംഗങ്ങളും ചൊല്ലുന്ന സുകൃതജപങ്ങൾ ശേഖരിച്ച് 20ന് 75 ലക്ഷം സുകൃതജപങ്ങൾ സമർപ്പണങ്ങളും നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group