ക്രി​സ്തുമ​സ് വി​രു​ന്നൊ​രു​ക്കി മു​ഖ്യ​മ​ന്ത്രി

കൊച്ചി : ക്രി​​​​സ്തുമ​​​​സ്, പു​​​​തു​​​​വ​​​​ത്സ​​​​രാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ക്രി​​​​സ്തുമ​​​​സ് വി​​​​രു​​​​ന്ന് ഒ​​​​രു​​​​ക്കി.വിരുന്നിൽ രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​മു​​​​ദാ​​​​യി​​​​ക, വ്യ​​​​വ​​​​സാ​​​​യ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

മ​​​​സ്ക​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ന്ന വി​​​​രു​​​​ന്നി​​​​ൽ സീ​​​റോമ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ ബാ​​​​വ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ, ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​തോ​​​​മ മാ​​​​ത്യൂ​​​​സ് തൃ​​​​തീ​​​​യ​​​​ൻ കാ​​​തോ​​​ലി​​​ക്ക ബാ​​​വ, ഡോ. ​​​​തി​​​​യോ​​​​ഡേ​​​​ഷ്യ​​​​സ് മാ​​​​ർ​​​​തോ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ജോ​​​​സ​​​​ഫ് മാ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, സി​​​​റി​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, അ​​​​ത്ത​​​​നാ​​​​സി​​​​യോ​​​​സ് യോ​​​​ഹ​​​​ൻ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ, സ്വാ​​​​മി ശു​​​​ഭാം​​​​ഗാ​​​​ന​​​​ന്ദ, വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ, ഡോ. ​​​​വി.​​​​പി. സു​​​​ഹൈ​​​​ബ് മൗ​​​​ല​​​​വി, ഗോ​​​​കു​​​​ലം ഗോ​​​​പാ​​​​ല​​​​ൻ, സ്വാ​​​​മി ഗു​​​​രു​​​​ര​​​​ത്നം ജ്ഞാ​​​​ന​​​​ത​​​​പ​​​​സ്വി, ജ​​​​സ്റ്റീ​​​സു​​​​മാ​​​​രാ​​​​യ ബെ​​​​ഞ്ച​​​​മി​​​​ൻ കോ​​​​ശി, സി​​​​റി​​​​യ​​​​ക് ജോ​​​​സ​​​​ഫ്, ആ​​​​ന്‍റ​​​​ണി ഡൊ​​​​മി​​​​നി​​​​ക്, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ. ​​​​രാ​​​​ജ​​​​ൻ, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ, കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി, എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ, അ​​​​ഹ​​​​മ്മ​​​​ദ് ദേ​​​​വ​​​​ർ​​​​കോ​​​​വി​​​​ൽ, ആ​​​​ന്‍റ​​​​ണി രാ​​​​ജു, ജി.​​​​ആ​​​​ർ. അ​​​​നി​​​​ൽ, കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു, എം.​​​​ബി. രാ​​​​ജേ​​​​ഷ്, പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, പി. ​​​​രാ​​​​ജീ​​​​വ്, വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി, വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ, വീ​​​​ണാ ജോ​​​​ർ​​​​ജ്, നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ. ഷം​​​​സീ​​​​ർ, ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ ചി​​​​റ്റ​​​​യം ഗോ​​​​പ​​​​കു​​​​മാ​​​​ർ, ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​വി.​​​​പി. ജോ​​​​യ് തു​​​​ട​​​​ങ്ങി​​യവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group