സമൂഹത്തിൽ വ​ര്‍​ഗ്ഗീയ ധ്രു​വീ​ക​ര​ണ​ത്തി​നു ചി​ലർ ശ്ര​മി​ക്കു​ന്നു​ : ബി​ഷ​പ് ഡോ.അ​ല​ക്‌​സ് വ​ട​ക്കും​ത​ല

സമൂഹത്തിൽ വ​​​ര്‍​ഗ്ഗീയ ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു ചി​​​ലർ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി അ​​​ൽമാ​​​യ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല.
കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ്പ​​​ന്ന​​​മാ​​​യ മ​​​ത​​​സൗ​​​ഹാ​​​ര്‍​ദ്ദവും സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷ​​​വും ശി​​​ഥി​​​ല​​​മാ​​​കു​​​ന്ന​​​ത് പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ യോ​​​ജി​​​ച്ച ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി അ​​​ൽമാ​​​യ ക​​​മ്മീ​​​ഷ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ര്‍​ജ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, അ​​​ൽമാ​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ജ്കു​​​മാ​​​ര്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പു​​​ഷ്പ ക്രി​​​സ്റ്റി, പി.​​​ജെ. തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

വ​​​ര്‍​ക്കേ​​​ഴ്‌​​​സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി ഗോ​​​തു​​​രു​​​ത്ത്, സം​​​വ​​​ര​​​ണ സം​​​ര​​​ക്ഷ​​​ണ മു​​​ന്ന​​​ണി​​​യു​​​ടെ ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​റും കെ​​​എ​​​ല്‍​സി​​​എ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ബെ​​​ന്നി പാ​​​പ്പ​​​ച്ച​​​ന്‍ എ​​​ന്നി​​​വരെ ആ​​​ദ​​​രി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ ആ​​​ഗോ​​​ള സി​​​ന​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ‘സി​​​ന​​​ഡാ​​​ന്മ​​​ക സ​​​ഭ​​​യി​​​ലെ അ​​​ൽമാ​​​യ​​​രു​​​ടെ ദൗ​​​ത്യം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group