ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ പിൻവലിക്കണം: കെസിബിസി പ്രമേയം

കൊച്ചി: നിയമപരിഷ്കരണകമ്മീഷൻ ശുപാർശചെയ്തിട്ടുള്ള വിവാഹ രജിസ്ട്രേഷൻ ബിൽ പിൻവലിക്കണമെന്നും, റവന്യൂ ഭൂമികളും, ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം ഇറക്കണമെന്നും, സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി പ്രമേയം പാസാക്കി.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന കെസിബിസി കെസിസി സംയുക്ത യോഗത്തിലാണ് പ്രസ്തുത വിഷയങ്ങളെ ആസ്പദമാക്കി പ്രമേയം അവതരിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group