ക്രിസ്ത്യാനികൾ കൂടുതൽ അടിച്ചമർത്തലുകൾക്ക് ഇരകളാകുന്നതായി റിപ്പോർട്ട്

നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾ കൂടുതൽ അടിച്ചമർത്തലുകൾക്ക് ഇരകളാകുന്നതായി റിപ്പോർട്ട്.

ക്രിസ്ത്യാനികൾക്കെതിരെ നിക്കരാഗ്വൻ സർക്കാർ നടത്തുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡമാണ് പുതിയ റിപ്പോർട്ട് ജൂലൈ മാസത്തിൽ പുറത്തു വിട്ടിരിക്കുന്നത്. ഇത് രാജ്യത്തിനകത്ത് കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പീഡനത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഉയർത്തിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m