ക്രൈ​​​സ്ത​​​വ പീ​​​ഡ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീകരിക്കണം : കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍

മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ ക​യ​റ്റമാണ് ക്രൈ​സ്ത​വ​ര്‍​ക്കു നേരേ​ രാജ്യത്ത് നടക്കുന്ന അധിക്രമങ്ങളെന്നും ഈ അതിക്രമങ്ങൾ അവസാനിപ്പിക്കുവാൻ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീകരിക്കണമെന്നും കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ യോഗം ആവശ്യപ്പെട്ടു.

ക്രൈ​​​സ്ത​​​വ​​​ര്‍ നേ​​​രി​​​ടുന്ന വ്യാ​​​പ​​​ക​​​മാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ പ്ര​​​തി​​​ഷേ​​​ധ​​​വും ഉ​​​ത്ക​​​ണ്ഠ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ കൂ​​​ട്ട​​​ക്കു​​​രു​​​തി ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​മൂ​​​ഹം ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group