ക്രിസ്തുമസ് കരോൾ ഗാ​ന മ​ത്സ​രം സംഘടിപ്പിക്കുന്നു

കേ​​ര​​ള അ​​ഡ്വ​​ർ​​ടൈ​​സിം​​ഗ് ഏ​​ജ​​ൻ​​സി​​സ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം സോ​​ണി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഡിസംബർ 1 മു​​ത​​ൽ 4 വ​​രെ കോ​​ട്ട​​യം ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന K3A എ​​ക്സ്പോ​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ ക്രിസ്തുമസ് കരോൾ ഗാ​​ന മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു . ഡിസംബർ ര​​ണ്ടി​​ന് ഉ​​ച്ച​​യ്ക്ക് 3 മ​​ണി മു​​ത​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള പ്ര​​ത്യേ​​ക സ്റ്റേ​​ജി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ത്തുക.

ദേ​​വാ​​ല​​യ​​ങ്ങ​​ൾ, സ്കൂ​​ളു​​ക​​ൾ ,സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക സം​​ഘ​​ട​​ന​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ടീ​​മു​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. പ്രാ​​യ​​പ​​രി​​ധി ഇ​​ല്ല. ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ർ​​ക്ക് സ​​മ്മാ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​താ​​ണ്. ര​​ജി​​സ്ട്രേ​​ഷ​​ൻ നവംബർ 25 ന് 5 ​​മ​​ണി വ​​രെ. ര​​ജി​​സ്ട്രേ​​ഷ​​ൻ സൗ​​ജ​​ന്യ​​മാ​​ണ്.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ബ​​ന്ധ​​പ്പെ​​ടു​​ക 8111902646, 9495686394.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group