ഭിന്നതയില്ലാതെ സ​​ഭാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തണം : മാ​​ര്‍ പീ​​റ്റ​​ര്‍ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍

സഭാ പ്രവർത്തനങ്ങൾ വി​​​​​ഭാ​​​​​ഗീ​​​യ​​​​​ത​​​​​യോ ഭി​​​​​ന്ന​​​​​ത​​​​​യോ കൂ​​​​​ടാ​​​​​തെ വേ​​​​​ണം ചെയ്യേണ്ടതെന്ന് ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ പീ​​​​​റ്റ​​​​​ര്‍ കൊ​​​​​ച്ചു​​​​​പു​​​​​ര​​​​​യ്ക്ക​​​​​ല്‍. വ്യ​​​​​ത്യ​​​​​സ്ത ചി​​​​​ന്താ​​​​​ധാ​​​​​ര​​​​​ക​​​​​ളോ​​​​​ടു സ​​​​​ന്തു​​​​​ലി​​​​​ത​​​​​മാ​​​​​യ സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം ക്രൈ​​​​​സ്ത​​​​​വ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന് ഉ​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​തെ​​​​​ന്നും ബി​​​​​ഷ​​​​​പ് പറഞ്ഞു.

കെ​​​​​സി​​​​​ബി​​​​​സി വി​​​​​മ​​​​​ന്‍​സ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ ജ​​​​​ന​​​​​റ​​​​​ല്‍ ബോ​​​​​ഡി യോ​​​​​ഗം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു​ പ്ര​​​സം​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. വി​​​​​മ​​​​​ന്‍​സ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍ എ​​​​​ക്‌​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് സെ​​​​​ക്ര​​​​​ട്ട​​​​​റി ജെ​​​​​യി​​​​​ന്‍ ആ​​​​​ന്‍​സി​​​​​ല്‍ ഫ്രാ​​​​​ന്‍​സി​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. സി​​​​​ബി​​​​​സി​​​​​ഐ കൗ​​​​​ണ്‍​സി​​​​​ല്‍ ഫോ​​​​​ര്‍ വി​​​​​മ​​​​​ന്‍​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി സി​​​​​സ്റ്റ​​​​​ര്‍ ന​​​​​വ്യ മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി. ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് ജി. ​​​​​പാ​​​​​ല​​​​​യ്ക്കാ​​​​​പ്പി​​​​​ള്ളി, ഫാ. ​​​​​ജോ​​​​​സ് കി​​​​​ഴ​​​​​ക്കേ​​​​​ല്‍, ഷി​​​​​ജോ ഏ​​​​​ബ്ര​​​​ഹാം, ആ​​​​​നി ജോ​​​​​സ​​​​​ഫ്, അ​​​​​ല്‍​ഫോ​​​​​ന്‍​സ് ആ​​​​​ന്‍റി​​​​​ല്‍​സ്, ജൂ​​​​​ലി​​​​​യ​​​​​റ്റ് ഡാ​​​​​നി​​​​​യേ​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ര്‍ ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ മാ​​​​​തൃ​​​​​വേ​​​​​ദി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബീ​​​​​നാ​​​​​ജോ​​​​​ഷി, സെ​​​​​ക്ര​​​​​ട്ട​​​​​റി ആ​​​​​ന്‍​സി മാ​​​​​ത്യു എ​​​​​ന്നി​​​​​വ​​​​​രെ ച​​​​​ട​​​​​ങ്ങി​​​​​ല്‍ ആ​​​​​ദ​​​​​രി​​​​​ച്ചു. പ്ര​​​​​കൃ​​​​​തി​​​​​ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും സാ​​​​​മൂ​​​​​ഹ്യ സു​​​​​സ്ഥി​​​​​ര​​​​​ത​​​​​യും എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഡോ. ​​​​​കെ.​​​​​വി. റീ​​​​​ത്താ​​​​​മ്മ​​​​​യും സ്‌​​​​​പെ​​​​​ഷ​​​​ല്‍ മാ​​​​​രേ​​​​​ജ് ആ​​​​​ക്ടി​​​​​നെ​​​​​ കു​​​​​റി​​​​​ച്ച് ജാ​​​​​ഗ്ര​​​​​താ​​​​​ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ഐ​​​​ടി കോ​-​​​​ഓ​​​​ര്‍​ഡി​​​​​നേ​​​​​റ്റ​​​​​ര്‍ വി​​​​​നോ​​​​​ദ് നെ​​​​​ല്ലി​​​​​ക്ക​​​​​ലും ക്ലാ​​​​​സു​​​​​ക​​​​​ള്‍ ന​​​​​യി​​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group