പ​​ള്ളി പൂ​​ട്ടി​​യെ​​ന്ന പ്ര​​ചാ​​ര​​ണം വാ​​സ്ത​​വ വി​​രു​​ദ്ധ​​o: വി​​കാ​​രി

കൂ​​​​​​ന​​​​​​മ്മാ​​​​​​വ് കൊ​​​​​​ച്ചാ​​​​​​ൽ സെ​​​​​​ന്‍റ് ആ​​​​​​ന്‍റ​​​​​​ണീ​​​​​​സ് പ​​​​​​ള്ളി പൂ​​​​​​ട്ടി​​​​​​യെ​​​​​​ന്ന ഒ​​​​​​രു വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ചാ​​​​​​ര​​​​​​ണം തീ​​​​​​ർ​​​​​​ത്തും വാ​​​​​​സ്ത​​​​​​വ​​​​ വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​ണെ​​​​​​ന്ന് വി​​​​​​കാ​​​​​​രി ഫാ. ​​​​​​സൈ​​​​​​മ​​​​​​ൺ പ​​​​​​ള്ളു​​​​​​പ്പെ​​​​​​ട്ട.
22ന് ​​​​​​രാ​​​​​​വി​​​​​​ലെ ഏ​​​​​​ഴി​​​​​​നു​​​​​​ള്ള കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യ്ക്കു മു​​​​​​ൻ​​​​​​പാ​​​​​​യി പു​​​​​​റ​​​​​​മേ നി​​​​​​ന്നു​​​​​​ള്ള ചി​​​​​​ല​​​​​​രു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ഇ​​​​​​ട​​​​​​വ​​​​​​ക​​​​​​യി​​​​​​ലെ ഏ​​​​​​താ​​​​​​നും വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ പ​​​​​​ള്ളി​​​​​​യി​​​​​​ൽ അ​​​​​​തി​​​​​​ക്ര​​​​​​മി​​​​​​ച്ചു ക​​​​​​യ​​​​​​റി അ​​​​​​ൾ​​​​​​ത്താ​​​​​​ര​​​​​​യോ​​​​​​ടു ചേ​​​​​​ർ​​​​​​ന്നു സ്ഥാ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്ന ബേ​​​​​​മ ബ​​​​​​ല​​​​​​മാ​​​​​​യി എ​​​​​​ടു​​​​​​ത്തു മാ​​​​​​റ്റു​​​​​​ക​​​​​​യും കു​​​​​​ർ​​​​​​ബാ​​​​​​ന അ​​​​​​ല​​​​​​ങ്കോ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്തു. തു​​​​​​ട​​​​​​ർ​​​​​​ന്ന് പോ​​​​​​ലീ​​​​​​സെ​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ക്കാ​​​​​​ർ പി​​​​​​ൻ​​​​​​വാ​​​​​​ങ്ങി.

ഇ​​​​​​ന്ന​​​​​​ലെ ഇ​​​​​​തേ ആ​​​​​​ളു​​​​​​ക​​​​​​ൾ ത​​​​​​ന്നെ സ​​​​​​ങ്കീ​​​​​​ർ​​​​​​ത്തി ഉ​​​​​​പ​​​​​​രോ​​​​​​ധി​​​​​​ച്ചു​​​​​കൊ​​​​​​ണ്ട് രാ​​​​​​വി​​​​​​ല​​​​​​ത്തെ പ​​​​​​തി​​​​​​വു കു​​​​​​ർ​​​​​​ബാ​​​​​​ന വീ​​​​​​ണ്ടും ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഇ​​​​​​തു​​​​​​മൂ​​​​​​ലം ദേ​​​​​​വാ​​​​​​ല​​​​​​യ​​​​​ത്തി​​​​​​ൽ പ​​​​​​തി​​​​​​വാ​​​​​​യി ന​​​​​​ട​​​​​​ക്കാ​​​​​​റു​​​​​​ള്ള ര​​​​​​ണ്ടു കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​ക​​​​​​ളും അ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല. പി​​​​​​ന്നീ​​​​​​ടു രാ​​​​​​വി​​​​​​ലെ ഒ​​​​​​ന്പ​​​​തി​​​​​​നും 10.30നും ​​​​​​ഈ ദേ​​​​​​വാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ൽ സി​​​​​​ന​​​​​​ഡ് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച കു​​​​​​ർ​​​​​​ബാ​​​​​​ന​ ന​​​​​​ട​​​​​​ന്നു.

10 മാ​​​​​​സ​​​​​​മാ​​​​​​യി ഇ​​​​​​വി​​​​​​ടെ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി സി​​​​​​ന​​​​​​ഡ് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യാ​​​​​​ണ് അ​​​​​​ർ​​​​​​പ്പി​​​​​​ച്ചു പോ​​​​​​രു​​​​​​ന്ന​​​​​​ത് വികാരി പറഞ്ഞു. ബേ​​​​​​മ എ​​​​​​ടു​​​​​​ത്തു മാ​​​​​​റ്റു​​​​​​ക​​​​​​യും കു​​​​​​ർ​​​​​​ബാ​​​​​​ന ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ക​​​​​​ർ​​​​​​ശ​​​​​​ന നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു പോ​​​​​​ലീ​​​​​​സി​​​​​​ൽ പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും പ്ര​​​​​​ശ്ന​​​​​​മു​​​​​​ണ്ടാ​​​​​​ക്കി​​​​​​യ​​​​​​വ​​​​​​ർക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ച്ചു ക​​​​​​ഴി​​​​​​ഞ്ഞ​​​​​​താ​​​​​​യും വി​​​​​​കാ​​​​​​രി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group