ദേവാലയത്തിൽ വെടിവയ്പ്; ഒരു മരണം

കാലിഫോർണിയ: അമേരിക്കയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണം.കാലിഫോർണിയായിലെ പ്രിസ്ബിറ്റേറിയൻ ദേവാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേർ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ജനീവ പ്രിസ്ബിറ്റേറിയൻ ദേവാലയത്തിലാണ് വെടിവയ്പ് നടന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെ സംബന്ധിച്ചോ അപകടത്തെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group