സഭാ ശുശ്രൂഷയില്‍ കൂട്ടായ മുന്നേറ്റം അനിവാര്യം : വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍

കൊച്ചി : സഭാ ശുശ്രൂഷയില്‍ ഏകോപനത്തോടെയും സഹകരണത്തോടെയുമുള്ള കൂട്ടായ മുന്നേറ്റം അനിവാര്യമെന്ന് വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

സഭാ ശുശ്രൂഷയുടെ സദ്ഫലങ്ങള്‍ സര്‍വ്വരിലേക്കും എത്തണമെന്ന് പറഞ്ഞ അദ്ദേഹം
സമൂഹത്തിലെ എല്ലാവര്‍ക്കും പ്രത്യേകിച്ച് പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരിലേക്ക് ശുശ്രൂഷയുടെ സദ്ഫലങ്ങള്‍ എത്തിക്കുവാനുള്ള ഉത്തരവാദിത്വം സഭയുടെ വിവിധ മേഖലകളില്‍ നേതൃത്വം നല്കുന്നവര്‍ക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group