ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അനുസ്മരണവും കാ​തോ​ലി​ക്കാ ബാ​വ​യുടെ സ്വീ​ക​ര​ണ​വും ഈ മാസം 28ന്…

പത്തനംതിട്ട:മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സു​​​റി​​​യാ​​​നി സ​​​ഭ ഡ​​​ല്‍​ഹി ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​പൗ​​​ലോ​​​സ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സി​​​ന്‍റെ 25-ാം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ​​​വും സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍​ത്തോ​​​മാ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യ്ക്കു സ്വീ​​​ക​​​ര​​​ണ​​​വും ഈ ​​മാ​​സം 28നു ​​​ന​​​ട​​​ക്കും.

മു​​​ള​​​ന്തു​​​രു​​​ത്തി ത​​​ല​​​ക്കോ​​​ട് പ​​​രി​​​മ​​​ല മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ് ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് അ​​​ങ്ക​​​ണ​​​ത്തി​​​ലാ​​​ണു ച​​​ട​​​ങ്ങു​​​ക​​​ള്‍നടക്കുക

വൈ​​​കി​​ട്ട് 5.30നു ​​​കാ​​​തോ​​​ലി​​​ക്കാ​ ബാ​​​വ​​​യ്ക്കു സ്വീ​​​ക​​​ര​​​ണനൽകും . ഏ​​​ഴി​​​നു നടക്കുന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ കൂ​​​റി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും പു​​​ര​​​സ്‌​​​കാ​​​ര വി​​​ത​​​ര​​​ണ​​​വും നി​​​ര്‍​വ​​​ഹി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group