ക്രൈസ്തവർക്ക് ചൈനയിൽ പാസ്പോർട്ട് നിഷേധിക്കുന്നതായി പരാതി

ക്രൈസ്തവ വിശ്വാസിയായതിന്റെ പേരിൽ ചൈനയിലെ ക്രിസ്ത്യാനികൾക്ക് പാസ്പോർട്ട് നിഷേധിക്കുന്നതായി പരാതി.

നിരവധി കാരണങ്ങൾക്കു വേണ്ടി പാസ്പോർട്ട് അപേക്ഷ നല്കിയിരിക്കുന്ന ക്രൈസ്തവർക്കാണ് കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ പാസ്പോർട്ട് നിഷേധിക്കുന്നത്.

പഠനം,ജോലി, കുടിയേറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കു വേണ്ടിയാണ് ക്രൈസ്തവർ പാസ്പോർട്ടിന് അപേക്ഷിച്ചിരിക്കുന്നത്. എന്നാൽ മതപരമായ സൂചനകൾ മനസ്സിലാക്കി അവർക്ക് പാസ്പോർട്ട് നിഷേധിച്ചിരിക്കുകയാണെന്ന് ഷെചിയാൻങ്, ജിയാൻഗ്സു പ്രോവിൻസിലെ ക്രൈസ്തവർ ആരോപിക്കുന്നു. പാസ്പോർട്ട് പുതുക്കി കിട്ടാനും രാജ്യത്ത് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group