കേ​​ര​​ള​​ത്തെ ല​​ഹ​​രി​​ര​​ഹി​​തമാക്കാൻ കൂ​​ട്ടാ​​യ ശ്ര​​മം വേ​​ണം : പ്രോ ​​ലൈ​​ഫ്

കോട്ടയം : കേ​​​​ര​​​​ള​​​​ത്തെ ല​​​​ഹ​​​​രി​​​​ര​​​​ഹി​​​​ത സംസ്ഥാനമാക്കി മാറ്റുകയെന്ന സ്വ​​​​പ്നം യാ​​​​ഥാ​​​​ര്‍ഥ്യ​​​മാ​​​ക്കാ​​​ൻ എ​​​​ല്ലാ മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളും രാ​​​​ഷ്ട്രീ​​​​യ സാ​​​​മൂ​​​​ഹി​​ക സാം​​​​സ്‌​​​​കാ​​​​രി​​​​ക പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും പ​​​​രി​​​​ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്രോ ​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ത​​​​ള​​​​ര്‍​ച്ച നേ​​​​രി​​​​ടു​​​​മ്പോ​​​​ള്‍ പ്രോ ​​​ലൈ​​​​ഫ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്ക് നി​​​​ശ​​​​ബ്ദ​​​​രാ​​​​യി​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ലെന്നും, സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ല​​​​ഹ​​​​രി​​​​ വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഫാ​​​​മി​​​​ലി, ലൈ​​​​റ്റി ആ​​​​ന്‍​ഡ് ലൈ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ന്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്നു​​​ണ്ടെന്നും,
ല​​​​ഹ​​​​രി​​​​ക്കെ​തി​രേ സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​വാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ക​​​​ര്‍​മ്മ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു ക​​​​ഴി​​​​ഞ്ഞെ​ന്നും എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ് അ​​​​റി​​​​യി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group