മാർ ജോയ്‌ ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഇന്ന് നടക്കും

ഷി​​​ക്കാ​​​ഗോ രൂ​​​പ​​​ത​​​യി​​​ലെ ദ്വി​​​തീ​​​യ മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മാ​​​ർ ജോ​​​യി ആ​​​ല​​​പ്പാ​​​ട്ടി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ഇ​​ന്നു ന​​​ട​​​ക്കും.

മാ​​​ർ​​​തോ​​​മാ ശ്ലീ​​​ഹാ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​പ്പോ​​​സ്ത​​​ലി​​​ക് നു​​​ണ്‍​ഷ്യോ ഡോ. ​​​ക്രി​​​സ്റ്റൊ​​​ഫേ പി​​​യ​​​റി പ​​​ങ്കെ​​​ടു​​​ക്കും. തൃ​​​ശൂ​​​ർ പ​​​റ​​​പ്പൂ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​ണ് മാ​​​ർ ജോ​​​യി ആ​​​ല​​​പ്പാ​​​ട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group