സെന്റ് തോമസ് പഠനങ്ങളിൽ കറസ്പോണ്ടൻസ് കോഴ്സ്. അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ഭാരതാപ്പസ്തോലനായ മാർതോമാശ്ലീഹായുടെ ജീവിതം, പ്രേഷിത യാത്രകൾ, ആദ്ധ്യാത്മികത, സെന്റ് തോമസ് സഭകളുടെ ചരിത്രം എന്നിവയെ കുറിച്ച് ആഴമായും കൃത്യമായും അറിയുവാനും പഠിക്കുവാനുമുള്ള ഒരു സുവർണ്ണാവസരം തോമസ് മിഷനറി സൊസൈറ്റിയുടെ ചരിത്ര ഗവേഷണ വിഭാഗമായ തോമസയിൻ റിസർച്ച് സെന്റർ (IRC) ഒരുക്കുന്നു.

വടവാതൂർ പൗരസ്ത്യ വിദ്യാഭ്യാസത്തിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന കറസ്പോണ്ടൻസ് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.

2022 ജൂലൈ 3ന് കോഴ്സ് ഔദ്യോഗികമായി ആരംഭിക്കും. കോഴ്സ് ഫീ ഒരാൾക്ക് ആയിരം രൂപയാണ്. വിശദ വിവരങ്ങൾക്കും, അഡ്മിഷനും, ബന്ധപ്പെടുക
The Director,
Thomasine Research Centre,
Chaama MST Bhavan Maithri Nagar,
Thumbur P.O,
Thrissur Dt 680662
[email protected] Phn.9447937514, 7994381916


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group