കൊവിഡ് രണ്ടാം തരംഗം:ഗുജറാത്തിൽ നഷ്ടമായത് അഞ്ച് വൈദികരെ

കൊവിഡ്19, രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിലെ ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഷ്ടമായത് അഞ്ച് കത്തോലിക്ക വൈദികരെ.ഈശോസഭാ വൈദികനായ ഫാദർ. എർവിൻ ലാസർഡോ, ഫാദർ ജോസ് രാജ് അർപ്പതും, ഫാദർ പോൾ രാജ് നെപ്പോളിയൻ, രാജപ്പൻ, ജോൺ ഫിഷർ പൈനാടത്ത്, എന്നീ വൈദികരാണ് കൊവിഡിന് ഇരയായത്.
രണ്ടാംതരം രൂക്ഷമായ ഗുജറാത്തിൽ ഇതുവരെ 5627 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group