ഡെബോറ മരിച്ചിട്ടില്ല, അവൾ ജീവിക്കുന്നു

    ഇന്നലെ ഞങ്ങൾ ഡെബോറയുടെ മാതാപിതാക്കളുടെ അടുക്കലേക്ക് പ്രാർത്ഥിക്കാനും ശുശ്രൂഷിക്കാനും ആശ്വസിപ്പിക്കാനും ആയി എത്തി, പക്ഷേ ഞങ്ങൾ അവിടെ കണ്ടത് ഞങ്ങളെ വല്ലാതെ ആശ്ചര്യപ്പെടുത്തി.

    ഞങ്ങൾ അവരെ ആശ്വസിപ്പിക്കുന്നതിനു പകരം അവർ ഞങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു.

    ഈ സംഭവത്തിലൂടെ നിരവധി മുസ്‌ലിംകൾ സൊകോട്ടോയിൽ നിന്ന് പോലും ക്രിസ്തുവിനെ അറിയുന്നു എന്നതിനാൽ പിതാവ് വളരെ ആവേശഭരിതനായിരുന്നു. ഡെബോറയുടെ മരണം മഹത്വത്തിലേക്കുള്ള അനുഗ്രഹമായാണ് ആ പിതാവ് കാണുന്നത്.

    ദൈവത്തിന് നന്ദി പറയാനുള്ള ഒരു അപൂർവ്വ അവസരമായി ആ ജീവത്യാഗത്തെ അവർ വിലമതിക്കുന്നു.

    സാത്താന് ഇപ്പോൾ അസൂയ തോന്നുന്നുവെന്ന ത്തിൽ ഞങ്ങൾ അത്ഭുതപ്പെടുന്നു. ഒരുപക്ഷേ ഇത് അവൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവളെ കൊല്ലില്ലായിരുന്നു.

    നൈജീരിയായുടെ അകത്തുള്ള മറ്റ് മതങ്ങൾയേശുവിനെ അവരുടെ കർത്താവായി അംഗീകരിക്കുവാൻ ഈ മരണം ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം.

    ഡെബോറയുടെ സഹോദരങ്ങളിൽ നിന്നുപോലും ഇനിയും ക്രിസ്തു വേണ്ടി ശക്തരായ നിരവധി ഡെബോറകൾ വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

    അവർ അവളെ കൊന്നുവെന്ന് അവർ കരുതി, പക്ഷേ അവർ അവളെ വർദ്ധിപ്പിക്കുകയും അവരുടെ മതത്തിന്റെ യഥാർത്ഥ സ്വത്വം ലോകത്തിന് മുഴുവൻ തുറന്നുകാട്ടുകയുമാണ് ചെയ്തത് .

    ക്രിസ്ത്യാനികൾ മരിക്കുന്നില്ല, ഞങ്ങൾ വർദ്ധിക്കുകയാണ് .
    സുവിശേഷം തടയാനാവില്ല!
    സാത്താൻ ഒരു പരാജിതനാണ്!
    വിജയം നമ്മുടേതാണ്!


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group