ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും

ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും. മൂന്നു മാസത്തെ പെന്‍ഷനില്‍ നിന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുക ഈ മാസം എട്ട് മുതല്‍ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വിഷുവിനോട് അനുബന്ധിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ ഒരുമിച്ച് നല്‍കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group