ഡിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പന്തക്കുസ്ത കൺവെൻഷൻ ഇന്നു മുതൽ

ഡിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പന്തക്കുസ്ത കൺവെൻഷൻ ഇന്നു മുതൽ ആരംഭിക്കുന്നു.
ജൂൺ 05 വരെ വൈകിട്ട് 7 മുതൽ 10 മണി വരെയാണ് കൺവെൻഷൻ.അഭിവന്ദ്യ മെത്രപോലീത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുo. വൈകുന്നേരം 7 മണി മുതൽ 8 മണി വരെ പരിശുദ്ധാത്മാവിന്റെ നൊവേനയും ലുത്തിനിയയും സ്തുതി ആരാധനയും അതേത്തുടർന്ന് ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലക്കൽ, ജോൺ നെല്ലിക്കുന്നേൽ, ഗീവർഗീസ് മാർ മക്കാരിയോസ്, ആന്റണി ചിറയത്ത്, അലക്സ് വടക്കുംതല, സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, റാഫേൽ തട്ടിൽ തുടങ്ങിയവർ അനുഗ്രഹ സന്ദേശങ്ങൾ നൽകുന്നതും തുടർന്ന് 8.30 മുതൽ ദൈവ വചനപ്രഘോഷകരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. റോയി കണ്ണഞ്ചിറ, ഫാ. ജോസ് പുതിയേടത്ത്, ഫാ. ജിനു പള്ളിപ്പാട്ട്, ഫാ. ജോസ് സെബാസ്റ്റ്യൻ, സി. ആൻ മരിയ, ജസ്റ്റിസ് കുര്യൻ ജോസഫ്, ബ്ര. തോമസ് ദേവപ്രസാദ്, ബേബി ജോൺ കലയന്താനി തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. തുടർന്ന് 9.30 മുതൽ 10 വരെ ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടുന്നു. ഈ പന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കാൻ ഏവരെയും ഈ ശുശ്രൂഷകളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Join on Zoom:
https://us02web.zoom.us/j/86139528427

YouTube Live:
https://www.youtube.com/c/DivinaMisericordiaMinistry

Face Book Live:
https://www.facebook.com/DivinaMisericordiaOfJesus/
WhatsApp
https://chat.whatsapp.com/JGigyjec0Hl4pw8kscXTmM
Join group

💻 Website:
https://divinamisericordiaministry.org/

Divina Misericordia International Ministries is a Catholic Ministry under the Patronage of His Excellency Dr. Varghese Chakkalackal, Bishop of Calicut Diocese, Co-patronage of His Excellencies Bishop John Nellikkunel of Idukki Diocese and Bishop Geevarghese Mar Macarios of Puthur Diocese. This ministry is under the Spiritual Direction of His Excellency Mar Anthony Chirayath, Emiritus Bishop of Sagar Diocese.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group