ദൈ​​വ​​ദാ​​സി മ​​ദ​​ര്‍ തെ​​രേ​​സ ലി​​മ പു​​ര​​സ്‌​​കാ​​രം : അ​​പേ​​ക്ഷകൾ ക്ഷ​​ണി​​ച്ചു

കൊച്ചി : എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജ് (ഓ​​​​​ട്ടോ​​​​​ണ​​​​​മ​​​​​സ്) ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യ മ​​​​​ദ​​​​​ര്‍ തെ​​​​​രേ​​​​​സ ലി​​​​​മ പു​​​​​ര​​​​​സ്‌​​​​​കാ​​​​​ര​​​​​ത്തി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സാ​​​​​മൂ​​​​​ഹി​​​​​ക, സാം​​​​​സ്‌​​​​​കാ​​​​​രി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​ രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ മി​​​​​ക​​​​​വ് പു​​​​​ല​​​​​ര്‍​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള വ്യ​​​​​ക്തി​​​​​ക​​​​​ളെ​​​​​യാ​​​​​ണ് അ​​​​​വാ​​​​​ര്‍​ഡി​​​​​ന് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക.

25,000 രൂ​​​​​പ​​​​​യും പ്ര​​​​​ശ​​​​​സ്തി​​​​​പ​​​​​ത്ര​​​​​വും അ​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ് പു​​​​ര​​​​സ്കാ​​​​രം. യോ​​​​​ഗ്യ​​​​​രാ​​​​​യ​​​​​വ​​​​​ര്‍ വി​​​​​ശ​​​​​ദ​​​​​മാ​​​​​യ ബ​​​​​യോ​​​​​ഡേ​​​​​റ്റ​​​​​യും ഫോ​​​​​ട്ടോ​​​​​യും സ​​​​​ഹി​​​​​തം മാ​​​​​നേ​​​​​ജ​​​​​ര്‍, സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജ്, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം – 682011 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ല്‍ ഡി​​​​​സം​​​​​ബ​​​​​ര്‍ 20നു ​​​​​മു​​​​​ൻപ് അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. ജ​​​​​നു​​​​​വ​​​​​രി 29ന് ​​​​​കോ​​​​​ളേജി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ​​​​​ ച​​​​​ട​​​​​ങ്ങി​​​​​ല്‍ പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം സ​​​​​മ്മാ​​​​​നി​​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group