സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കരുത് : ഫ്രാൻസിസ് മാർപാപ്പ

സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്നത് അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ലിബിയയിൽ സംരക്ഷണം ആവശ്യമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരോടും അഭയാർഥികളോടും മറ്റുള്ളവരോടും സ്നേഹം അടുപ്പവും പ്രകടിപ്പിക്കുന്നതയും“ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതയും മാർപാപ്പ പറഞ്ഞു.

സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാരുടെ തിരിച്ചുവരവ് അവസാനിപ്പിക്കുകയും കടലിൽ വെച്ച് ജീവൻ നഷ്ടപ്പെടാതെ അവരെ സംരക്ഷിക്കുകയും വേണമെന്നും -ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു കൂടാതെ ദുരിതം അനുഭവിക്കുന്ന കുടിയേറ്റക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനo ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group