സഭയ്ക്ക് അപ്പോളജെറ്റിക്സ്റ്റു കളുടെ ആവശ്യമുണ്ടോ?

    ക്രിസ്തു സ്ഥാപിച്ച സഭയുടെ യഥാർത്ഥ ലക്ഷ്യം സുവിശേഷ പ്രഘോഷണം അല്ലേ പിന്നെ എന്തിനാണ് സഭ മറ്റു മതങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത്? സഭയ്ക്ക് അപ്പോളജെറ്റിക്സ്റ്റു കളുടെ ആവശ്യമുണ്ടോ? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്.ഇതിനെല്ലാം കൃത്യമായ ഉത്തരവുമായി ഷെക്കെയ്ന ടെലിവിഷന്റെ “KNIGTH TEMPLAR”- എന്ന ഷോ ശ്രദ്ധേയമാകുന്നു.

    https://youtu.be/FYWe2ToBS0Q

    അപ്പോളജെറ്റിക്സ്റ്റുകൾ സഭയിൽ ചെയ്യുന്നത് എന്താണ്?നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്നുവെങ്കിലും സധൈര്യം ക്രിസ്തുവിനെ പ്രഘോഷിക്കുകയും അനീതിയെ വിമർശിക്കുകയും ചെയ്യുന്ന അപ്പോളജെറ്റിക്സ്റ്റുകൾ ആരൊക്കെയാണ് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് പ്രശസ്ത വചനപ്രഘോഷകനും,അപ്പോളജെറ്റിക്സ്റ്റുമായ ഫാദർ ആന്റണി തറയിൽകടവിൽ.

    സുവിശേഷം പ്രഘോഷിക്കുക മാത്രമല്ല ക്രിസ്തു ചെയ്തതെന്നും, സത്യ വചനത്തിന് വിഘാതമായി നിന്നവയെ ക്രിസ്തു വിമർശിക്കുകയും ചെയ്തിട്ടുണ്ടെന്നും , അതിനാൽ ഓരോ സുവിശേഷ പ്രഘോഷകനും സത്യം വചനത്തിന് വിഘാതമായവയെ വിമർശിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഈ പ്രോഗ്രാം നിരവധി പ്രേക്ഷകരാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group