ഗുജറാത്തിൽ പിടികൂടിയ മയക്കുമരുന്ന് ബോട്ട് പാലാ പിതാവിന്റെ പ്രസ്താവനയെ ശരിവെക്കുന്നതോ?

നാനൂറ് കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായെത്തിയ പാക് മൽസ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. 77 കിലോ ഹെറോയിനുമായെത്തിയ ‘അൽ ഹുസൈനി’ എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത്ഭീകര വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ബോട്ട് പിടികൂടിയത്.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ഗുജറാത്ത് ഡിഫൻസ് പിആർഒ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് നൽകി കൊണ്ട് യുവതലമുറയെ ലഹരിയുടെ അടിമകളാക്കുവാൻ ചില ഗൂഢ സംഘങ്ങൾ ചെയ്യുന്ന ഇത്തരം നാർക്കോട്ടിക് ജിഹാദ് പ്രവർത്തനങ്ങളെക്കുറിച്ച് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മുന്നറിയിപ്പുകൾ ശരിവെക്കുന്നതാണ് ഈ സംഭവം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group