ഡോ​​ണ്‍​ ബോ​​സ്‌​​കോ ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ഉ​ച്ച​കോ​ടി ഇ​ന്നു മുതൽ

കൊച്ചി :ഡോ​​​​ണ്‍​ ബോ​​​​സ്‌​​​​കോ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​റാ​​​​മ​​​​ത് ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​ന്നു​ മു​​​​ത​​​​ല്‍ 19 വ​​​​രെ വ​​​​ടു​​​​ത​​​​ല ഡോ​​​​ണ്‍​ബോ​​​​സ്‌കോ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​ന്നൂ​​​റി​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ന്‍​സി​​​​പ്പ​​​​ല്‍​മാ​​​​ര്‍ യോഗത്തിൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഇ​​​​ന്നു വൈ​​​​കി​​​​ട്ട് ആ​​​​റി​​​​നു മു​​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മ​​​​നീ​​​​ഷ് തി​​​​വാ​​​​രി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ജ​​​​സ്റ്റീ​​​​സ് സോ​​​​ഫി തോ​​​​മ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ഫാ. ​​​​ജ​​​​ന്വാ​​​​രി​​​​യ​​​​സ്, ഫാ. ​​​​ക്ലൈ​​​​വ് റ്റെ​​​​​ല്ല​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​ത്യേ​​​​ക ക്ഷ​​​​ണി​​​​താ​​​​ക്ക​​​​ളാ​​​​യെ​​​​ത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group