ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ പാ​​​യി​​​ക്കാ​​​ട്ട് ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ന്യാ​​​സ​​​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ൽ

റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ പാ​​​യി​​​ക്കാ​​​ട്ട് ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ന്യാ​​​സ​​​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി.

റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് കോ​​​ണി​​​ക്ക​​​ല്‍ – വി​​​കാ​​​ര്‍ ജ​​​ന​​​റ​​​ല്‍, പ്രേ​​​ഷി​​​ത പ്ര​​​വ​​​ര്‍​ത്ത​​​നം, റ​​​വ. ഡോ. ​​​സ്‌​​​ക​​​റി​​​യ കു​​​ന്നേ​​​ല്‍-​ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്രേ​​​ഷി​​​ത​​​ത്വം, റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് പാ​​​ണ്ടി​​​യ​​​പ്പ​​​ള്ളി​​​ല്‍ -​ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​നം, ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ ഇ​​​ള​​​യി​​​ട​​​ത്തു​​​മ​​​ഠ​​​ത്തി​​​ല്‍ -​ ധ​​​ന​​​കാ​​​ര്യം, വി​​​ക​​​സ​​​ന​​​ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യും നി​​​യ​​​മി​​​ത​​​രാ​​​യി. ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ലു​​​ള്ള ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡ​​​ല​​​ഗേ​​​റ്റ് മാ​​​ര്‍ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ലി​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന പൊ​​​തു​​​ സം​​​ഘ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ന്ന​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ജീ​​​വാ​​​ല​​​യ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​ലോ​​​സ​​​ഫി പ​​​ഠ​​​ന​​​ കേ​​​ന്ദ്ര​​​ത്തി​​​ലെ ഡീ​​​ന്‍ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ആ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ പാ​​​യി​​​ക്കാ​​​ട്ട്. എം​​​സി​​​ബി​​​എ​​​സ് സി​​​യോ​​​ണ്‍ പ്രോ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യാ​​​ളാ​​​യും ജീ​​​വാ​​​ല​​​യ​​​യി​​​ലെ റെ​​​ക്ട​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. ത​​ല​​ശ്ശേരി അ​​തി​​രൂ​​പ​​ത​​യി​​ലെ പു​​ളി​​ങ്ങോം ഇ​​ട​​വ​​കാം​​ഗ​​മാ​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group