ദുരിതത്തിലായ കടലിന്റെ മക്കൾക്ക് സഹായമായി ഡി എസ് എസ് സന്യാസിനി സമൂഹം.

കൊറൊണ പകർച്ചവ്യാധിയും, കടലാക്രമണം രൂക്ഷമായ ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് ഡി എസ് എസ് സന്യാസി സമൂഹം.
വാടയ്ക്കൽ ദൈവജനം മാതാ പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഡി എസ് കോൺവെന്റ് ലെ സന്യാസിനി സമൂഹം ആണ് കുടുംബങ്ങൾക്ക് കൈത്താങ്ങായത്.മദർ സുപ്പീരിയർ സിസ്റ്റർ ഭക്തിയുടെ നേതൃത്വത്തിലിൽ നടന്ന സഹായ വിതരണത്തിന് ഇടവക വികാരി പൂർണ്ണ പിന്തുണ നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group