ഈസ്റ്റർ ബോംബാക്രമണം : ഫാ. സിറിൽ ഗാമിനിയുടെ മൊഴി രേഖപ്പെടുത്തി..

കൊ​​​​​​​ളം​​​​​​​ബോ: ഈ​​​സ്റ്റ​​​ർ​​​ദി​​​നത്തിൽ ശ്രീലങ്കയിലെ കത്തീഡ്രൽ ദേവാലയത്തിലും മറ്റും നടന്ന ബോംബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​​​​​ഹ​​​​​​​സ്യാ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ വി​​​​​​​ഭാ​​​​​​​ഗം ഇ​​​​​​​ട​​​​​​​പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഫാ. ​​​​​​​സി​​​​​​​റി​​​​​​​ൽ ഗാ​​​മി​​​നി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം​​​ ദി​​​വ​​​സ​​​മാ​​​ണ് ഫാ.​​​ഗാ​​​മി​​​നി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്യ​​​​​​​ലി​​​​​​​നു ഹാ​​​​​​​ജ​​​​​​​രാ​​​​​​​കാ​​​​​​​ൻ ക്രി​​​​​​​മി​​​​​​​ന​​​​​​​ൽ ഇ​​​​​​​ൻ​​​​​​​വ​​​​​​​സ്റ്റി​​​​​​​ഗേ​​​​​​​ഷ​​​​​​​ൻ വ​​​​​​​കു​​​​​​​പ്പ് (സി​​​​​​​ഐ​​​​​​​ഡി) ഫാ.​​​ സി​​​റി​​​ലി​​​നോ​​​ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു,

അ​​​​​​​റ​​​​​​​സ്റ്റ് മു​​​​​​​ന്നി​​​​​​​ൽ​​​​​​​ക്ക​​​​​​​ണ്ട് ഫാ. ​​​​​​​സി​​​​​​​റിൽ നേ​​​ര​​​ത്തെ ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​ൻ സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യെ സ​​​​​​​മീ​​​​​​​പി​​​​​​​ച്ചി​​​രു​​​ന്നു. ഈ ​​​കേ​​​സ് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ഏ​​​​​​​പ്രി​​​​​​​ൽ 20 നു ​​​​​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി കോ​​​ട​​​തി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group