ഈസ്റ്റർ ആക്രമണം; ഇരകൾക്ക് സാർവത്രിക പിന്തുണ വേണo: കർദിനാൾ

കൊളംബോ: 2019-ത് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ ഇരകളായവർക്ക് സാർവത്രിക പിന്തുണ വേണമെ കർദിനാൾ മാൽക്കം രഞ്ചിത് ആവശ്യപ്പെട്ടു.ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ചാവേറാക്രമണത്തിൽ 269 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഈസ്റ്റർ ആക്രമണം ഏഴോ എട്ടോ പേർ നടത്തിയതല്ല. അതിന്റെ പിന്നിൽ ഗൂഢാലോചനകൾ ഉണ്ടെന്നും.
ഇന്റർനാഷനൽ കമ്മ്യൂണിറ്റിയുടെ പിന്തുണ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ പ്രസിഡൻഷ്യൽ കമ്മീഷൻ ഓഫ് എൻക്വയറിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളിലും അവ്യക്തത നിലനില്ക്കുന്നുണ്ടെന്നും അദ്ദേഹ ആരോപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group