മൂന്ന് ദൈവദാസന്മാരെ ധന്യൻ പദവിയിലേക്ക് ഉയർത്തി..

മൂന്ന് ദൈവദാസന്മാരെ ധന്യരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള സഭയുടെ പുതിയ ഉത്തരവുകളുടെ പ്രഖ്യാപനത്തിന് ഫ്രാൻസിസ് മാർപാപ്പാ ജനുവരി 20-ന് അംഗീകാരം നൽകി.

ഓർഡർ ഓഫ് കപ്പൂച്ചിൻ ഫ്രിയേഴ്സ് മൈനറിലെ ദൈവദാസൻ ഫ്രാൻസെസ്കോ സവേരിയോ ടോപ്പി, കോൺഗ്രിഗേഷൻ ഓഫ് സ്മോൾ ഓപ്പറേറ്റർസ് ഓഫ് സേക്രഡ് ഹാർട്ട് സ്ഥാപകയായ ദൈവദാസി മരിയ തെരേസ ഡി വിൻസെന്റി, സൊസൈറ്റി ഓഫ് ദ ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയുടെ ദൈവദാസി ഗബ്രിയേല ബോർഗറിനോ എന്നിവരെയാണ് മാർപാപ്പാ ധന്യരായി പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group