പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകണം: കെആർഎൽസിസി.

കോട്ടയം : മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ട് ചേ​ർ​ന്നു നി​ല്ക്കാ​ൻ കെ​ആ​ർ​എ​ൽ‌​സി​സി യോ​ഗം തീ​രു​മാ​നി​ച്ചു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ആ​ർ​എ​ൽ‌​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, മോ​ൺ. ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ പ​റ​ന്പി​ൽ, മോ​ൺ, ക്ലാ​രി​യ​ൻ​സ് പാ​ലി​യ​ത്ത് ഫാ, ​ക്ലീ​റ്റ​സ് ക​തീ​ർ​പ​റ​ന്പി​ൽ, പി.​ജെ.​തോ​മ​സ് , പു​ഷ്പ ക്രി​സ്റ്റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group