എംപറര്‍ എമ്മാനുവേലിനെതിരെ ശക്തമായി പ്രതികരിച്ച് മാര്‍ ജോസഫ് പാംപ്ലാനി

എംപറര്‍ എമ്മാനുവേല്‍ എന്ന ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി.

എംപറര്‍ എമ്മാനുവേലില്‍ പെട്ടുപോയവര്‍ തിരിച്ചു വന്നാല്‍ സ്വീകരിക്കുമെന്നും സത്യവിശ്വാസം മാത്രമെ നിലനില്‍ക്കുവെന്നും തെറ്റായ പ്രബോദനങ്ങളെ തിരുത്തി അനേകര്‍ സഭയുടെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്ന് ഉറപ്പുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

എംപറര്‍ എമ്മാനുവേലില്‍ പെട്ടുപോയവര്‍ തിരിച്ചു വന്നാല്‍ സന്തോഷത്തോടെ വീണ്ടും അവരെ സ്വീകരിക്കുമെന്നും ആവർത്തിച്ച് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group