അനാഥരുടെ അന്നംമുട്ടിക്കുന്ന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുക : അ​​​​ഡ്വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ

അ​​​​നാ​​​​ഥ​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലും വൃ​​​​ദ്ധ​​​​സ​​​​ദ​​​​ന​​​​ങ്ങ​​​​ളി​​​​ലും ക​​​​ഴി​​​​യു​​​​ന്ന അന്തേവാസികളുടെ അ​​​​ന്നം​​​​മു​​​​ട്ടി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക്രൂ​​​​ര​​​​ത അ​​​​വ​​​​സാ​​​​നി​​​​പ്പിക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​വ​​​​ർ​​​ക്കു​​​​ള്ള സൗ​​​​ജ​​​​ന്യ റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണം നി​​​​ല​​​​നി​​​​ർ​​​​ത്തി തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നും കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ (സി​​​​ബി​​​​സി​​​​ഐ) ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​​​​ലി​​​​യ​​​​ർ അ​​​​ഡ്വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 1800-ൽ​​​​പ​​​​രം ബാ​​​​ല​​​​ഭ​​​​വ​​​​നു​​​​ക​​​​ൾ, അ​​​​ഭ​​​​യ​​​​ഭ​​​​വ​​​​നു​​​​ക​​​​ൾ, വൃ​​​​ദ്ധ​​​​സ​​​​ദ​​​​ന​​​​ങ്ങ​​​​ൾ, പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ ഇ​​​​ന്ന് നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ദാ​​​​ര​​​​മ​​​​തി​​​​ക​​​​ളു​​​​ടെ വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും സാ​​​​മൂ​​​​ഹ്യ​​​​ പ്ര​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​മാ​​​​ണ്.

അ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ റേ​​​​ഷ​​​​നും ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​നും നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി അ​​​​തേ​​​​ സ​​​​മയം സം​​​​സ്ഥാ​​​​ന സ​​​​ർക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വ് ധൂ​​​​ർ​​​​ത്ത​​​​ടി​​​​ക്കു​​​​ന്ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ധി​​​​ക്കാ​​​​ര​​​​ സ​​​​മീ​​​​പ​​​​നം എ​​​​തി​​​​ർ​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും ആ​​​​രോ​​​​രും ആ​​​​ശ്ര​​​​യ​​​​മി​​​​ല്ലാ​​​​തെ അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലും അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭ​​​​ക്ഷ്യ​​​​വി​​​​ത​​​​ര​​​​ണം നി​​​​ല​​​​യ്ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്ടി​​​​ച്ച് ഇ​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group