എ​റ​ണാ​കു​ളം -​ വേ​ളാ​ങ്കണ്ണി ട്രെ​യി​ൻ മാ​ർ​ച്ചി​ലും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും

എ​​​റ​​​ണാ​​​കു​​​ളം-​​​വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​ൻ മാ​ർ​ച്ചി​ലും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.
മാ​​​ർ​​​ച്ച് 04, 11, 18, 25 തീ​​​യ​​​തി​​​ക​​​ളി​​​ലാണ് ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തുന്നത്.

ഉ​​​ച്ച​​​യ്ക്ക് 1.10ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്ന് പു​​​ല​​​ർ​​​ച്ചെ 5.40ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ എ​​​ത്തും. അ​​​ന്നു വൈ​​​കു​​​ന്നേ​​​രം 6.40ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ​​​ നി​​​ന്ന് തി​​​രി​​​ച്ച് (ട്രെ​​​യി​​​ൻ ന​​​മ്പർ 06036) പി​​​റ്റേ​​​ന്ന് പു​​​ല​​​ർ​​​ച്ചെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group